കുട്ടനാടൻ താറാവ് കറിയെക്കുറിച്ചാണ് നാം അധികവും കേട്ടിട്ടുള്ളത്.എന്നാൽ കനലിൽ ചുട്ട് താറാവിനെ കഴിച്ചു നോക്കൂ.അതിന്റെ സ്വാദൊന്ന് വേറെ തന്നെയാണ്.ഇത് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ .വീഡിയോ കാണാം