ss

പേരൂർക്കട: മണ്ണാമൂല ചൈതന്യഗാർഡൻസിൽ വിജയകുമാർ (67) നിര്യാതനായി. സഞ്ചയനം ജൂൺ അഞ്ചിന് രാവിലെ 8 മണിക്ക്. ഭാര്യ: പങ്കി വിജയൻ. മക്കൾ: പൗർണമി വിജയൻ, വിനു വിജയൻ. മരുമകൻ: അംബരീഷ് വി.എസ്.