സർക്കാർ എയ്ഡഡ് സ്കൂളുകളിൽ-
ക്ലാസ് വിക്ടേഴ്സ് ചാനൽ വഴി.
ടി.വി യ്ക്കുമുന്നിൽ കുട്ടികൾ എത്തണം.
ഒരോ ക്സാസിനും നിശ്ചിത സമയം.
ക്ളാസുകൾ ആവർത്തിക്കും
സ്വകാര്യ സ്കൂളുകളിൽ (ഉയർന്ന ക്ലാസുകളിൽ)
ലാപ്ടോപ്പിനൊ ഡെസ്‌ക് ടോപ്പിനൊ മുന്നിൽ
വിദ്യാർത്ഥികൾ ഹാജരാകണം.
വെബ്ക്യാം വഴി അദ്ധ്യപകരോട് നേരിട്ട് സംവദിക്കാം.
സ്വകാര്യസ്കൂളുകളിൽ (ചെറിയക്ലാസുകളിൽ)
സ്മാർട്ട് ഫോണിലെ വാട്സ് ആപ്പ് വഴി ക്ലാസുകൾ.
റെക്കോർഡ് ചെയ്ത വീഡിയോ, ഓഡിയോ വഴിയും ക്ലാസുകൾ ലഭ്യമാവും.
ചില സർക്കാർ എയ്ഡഡ് സ്കൂളുകളിലും ഈ മാതൃക പിന്തുടരുന്നു.