ലോക്ക്ഡൗണിനിടെ കമുകിൻചേരി മോഡൽ ഫോട്ടോഷൂട്ടുമായി സോഷ്യൽ മീഡിയയിൽ നടി അനുശ്രീ പങ്കുവച്ച ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോഴിതാ ജാക്കറ്റിൽ ബോൾഡ് ലുക്ക് തീർത്ത് അനുശ്രീയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ജാക്കറ്റിൽ ആണ് അനുശ്രീ ബോൾഡ് ലുക്ക് കൊണ്ടുവന്നിരിക്കുന്നത്. സുതാര്യമായ വസ്ത്രത്തിൽ അലങ്കാര പണികൾ തീർത്ത ഡിസൈൻ ജാക്കറ്റാണ് അനുശ്രീ ധരിച്ചിരിക്കുന്നത്
പേസ്റ്റൽ നിറത്തിലെ വസ്ത്രങ്ങളാണ് അനുശ്രീ അണിഞ്ഞിരിക്കുന്നത് .കേശാലങ്കാരത്തിലും പ്രത്യേകതയുണ്ട്. പ്രണവ് രാജ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.