astrology

മേടം : പരിശീലനം നേടും. ആവശ്യങ്ങൾ പരിഗണിക്കും. സദ്ചിന്തകൾ വന്നുചേരും.


ഇടവം : വിദ്യയും വിജ്ഞാനവും സമന്വയിപ്പിക്കും. പുതിയ കർമ്മപദ്ധതികൾ. പ്രശസ്തി വർദ്ധിക്കും.


മിഥുനം : ഭൂരിപക്ഷ അഭിപ്രായം സ്വീകരിക്കും. ആത്മസംതൃപ്തിയുണ്ടാകും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.


കർക്കടകം : ശുഭാപ്തി വിശ്വാസം വർദ്ധിക്കും. ആത്മാഭിമാനമുണ്ടാകും. ആഗ്രഹങ്ങൾ അനുഭവത്തിൽ വന്നുചേരും.


ചിങ്ങം : സുദീർഘമായ ചർച്ചകൾ. സങ്കീർണപ്രശ്നങ്ങൾക്ക് പരിഹാരം. യാത്രകൾക്ക് തടസം.


കന്നി : അമിതാഹ്‌ളാദം പാടില്ല. സഹപ്രവർത്തകരുടെ സഹായം. മാതാപിതാക്കളെ അനുസരിക്കും.


തുലാം : അവസരങ്ങൾ പ്രയോജനപ്പെടുത്തും. മത്സരങ്ങളിൽ വിജയിക്കും. ആത്മനിർവൃതിയുണ്ടാകും.


വൃശ്ചികം : വ്യവസായം നവീകരിക്കും വ്യക്തിത്വം നിലനിറുത്തും. വിട്ടുവീഴ്ചാമനോഭാവം.


ധനു : ദൗത്യങ്ങൾ നിർവഹിക്കും. സാമ്പത്തിക നിയന്ത്രണം വേണ്ടിവരും. ചുമതലകൾ വർദ്ധിക്കും.


മകരം : കഠിനപ്രയത്നം വേണ്ടിവരും. സ്ഥാനക്കയറ്റമുണ്ടാകും. അപകീർത്തി ഒഴിവാകും.


കുംഭം : നേതൃസ്ഥാനം ഒഴിവാകും. തൊഴിൽതടസങ്ങൾ നീങ്ങും. അമിത ഭക്ഷണം ഒഴിവാക്കണം.


മീനം : ജീവിതപങ്കാളിയോട് ആദരവ്. ചർച്ചകൾ വേണ്ടിവരും. ശൈലിയിൽ മാറ്റം വരുത്തണം. കരുതൽ ആവശ്യമാണ്