sarojini

നെടുമങ്ങാട്: കുഞ്ചത്തുമേലെ വീട്ടിൽ എൻ. സരോജനി (88) നിര്യാതയായി. മക്കൾ: ഓമന, രവീന്ദ്രൻ, പരേതയായ ശ്യാമള, രാജേന്ദ്രൻ. മരുമക്കൾ: അപ്പുക്കുട്ടൻ, ചന്ദ്രിക, പരേതനായ സഹദേവൻ, ബിന്ദു. സഞ്ചയനം വ്യാഴം രാവിലെ 9 ന്.