മിതൃമ്മല : മിതൃമ്മല സനക വിലാസത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ വസുമതി (88) നിര്യാതയായി. മക്കൾ : സനകൻ (റിട്ട . സോയിൽ സർവേ ആൻഡ് കൺസർവേഷൻ ), സ്‌നേഹലത, ജലജ, സജികുമാർ ( ജിയോളജിസ്റ്റ്, മൈനിങ് ആൻഡ് ജിയോളജി ), പരേതനായ സുദേവൻ. മരുമക്കൾ : പ്രിയ, സതികുമാർ, കവിത ( പി ജി പി എച്ച് എസ് എസ്, പൊൽപുള്ളി, പാലക്കാട് ). സഞ്ചയനം വ്യാഴാഴ്ച 8.30 ന്.