മേടം : ആത്മാർത്ഥമായി പ്രവർത്തിക്കും. പദ്ധതികൾ പുനരാരംഭിക്കും. മാർഗനിർദ്ദേശം സ്വീകരിക്കും.
ഇടവം : സ്വയംഭരണാധികാരം ലഭിക്കും. ആത്മാർത്ഥമായി പ്രവർത്തിക്കും. വിശ്വാസ യോഗ്യമായ അവസരങ്ങൾ.
മിഥുനം : പദ്ധതികൾക്ക് അംഗീകാരം. അന്യരുടെ കാര്യങ്ങൾ നിറവേറ്റും. സുരക്ഷിതമായ പണമിടപാടുകൾ.
കർക്കടകം : പദ്ധതികൾ ആസൂത്രണം ചെയ്യും. ലക്ഷ്യപ്രാപ്തി നേടും. നിരപരാധിത്വം തെളിയിക്കും.
ചിങ്ങം : ആരോപണങ്ങളിൽ നിന്നു മോചനം. ആധി ഉപേക്ഷിക്കും. പാരിതോഷികങ്ങൾ ലഭിക്കും.
കന്നി : പ്രതിസന്ധി തരണം ചെയ്യും. അധിക്ഷേപങ്ങൾ വന്നുചേരും. അഹോരാത്രം പ്രവർത്തിക്കും.
തുലാം : ഗുണനിലവാരം വർദ്ധിപ്പിക്കും. ഉന്നതരെ പരിചയപ്പെടും. ആശയങ്ങൾപങ്കുവയ്ക്കും.
വൃശ്ചികം : അഭിമാനാർഹമായ പ്രവർത്തനം. ആത്മനിർവൃതിയുണ്ടാകും. തുടങ്ങിവച്ച കാര്യങ്ങൾ നിറവേറ്റും.
ധനു : പ്രഭാഷണങ്ങൾ കേൾക്കാനിടവരും. കൃതാർത്ഥതയുണ്ടാകും. സ്ഥാനമാറ്റമുണ്ടാകും.
മകരം : അന്യരുടെ ആവശ്യങ്ങൾ പരിഗണിക്കും. വസ്തുനിഷ്ഠമായ പ്രവർത്തനങ്ങൾ. ലക്ഷ്യപ്രാപ്തി നേടും.
കുംഭം : വ്യാപാര പുരോഗതി. അംഗീകാരം ലഭിക്കും. മുതിർന്നവരെ അനുസരിക്കും.
മീനം : ആത്മാഭിമാനമുണ്ടാകും. സുവ്യക്തമായ നിലപാട്. വിശ്വസ്തമായ സേവനം.