മലപ്പുറം തിരൂരിൽ നിന്നും ബീഹാറിലെ പാട്‌നയിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുമായി പുറപ്പെടുന്ന ട്രെയിനിൽ കയറിയ യാത്രക്കാരന്റെ കയ്യിൽ നിന്ന് ട്രാക്കിലേക്ക് വീണ യാത്ര രേഖയിലെ ഒരു പേപ്പർ എടുക്കാനായി റെയിൽവേ പോലീസിന്റെ സാന്നിധ്യത്തിലും ട്രാക്കിലേക്ക് ഇറങ്ങി പേപ്പർ എടുത്ത് തിരികെ കയറുന്ന യാത്രക്കാരൻ.