പരപ്പനങ്ങാടി: കനത്ത ചൂടിൽ സുപ്രഭാതം പത്രം പരപ്പനങ്ങാടി ലേഖകൻ പി.പി.നൗഷാദിന് സൂര്യാതപമേറ്റു. ഉച്ചയ്ക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോണ് പുത്തൻകടപ്പുറത്ത് നിന്ന് തോളിലും പിരടിയിലും പൊള്ളലേറ്റത്.