ഉണരട്ടെ മലപ്പുറം... ലോക് ഡൗണിനെ തുടര്‍ന്ന് നാല്‍പത്തി ഒന്ന് ദിവസത്തിന് ശേഷം മലപ്പുറം ജില്ല ഓറഞ്ച് സോൺ ആയതിനെ തുടർന്ന് കൂടുതൽ ഇളവുകൾ നിലവിൽ വന്നതോടെ ഇന്നലെ മലപ്പുറം കുന്നുമ്മലിൽ അനുഭവപ്പെട്ട തിരക്കും, ഇളവുകൾ ബാധകമായ കടകളും മറ്റും വൃത്തിയാക്കുന്നവരും തുറന്ന കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുന്നവരും.ദിവസങ്ങൾക്ക് ശേഷം സജീവമായ കുന്നുമ്മലിലെ ടാക്സി സ്റ്റാൻഡും.