ഇവമ്മാര് കുളമാക്കും... മലപ്പുറം ജില്ലാ കോവിഡ് മുക്തമായതോടെ ജില്ലയിൽ ഇന്നലെ മുതൽ കൂടുതൽ ഇളവുകൾ വന്ന സാഹചര്യത്തിൽ കൂടുതൽ കടകൾ തുറക്കുകയും വാഹനങ്ങൾ അമിതമായി നിരത്തിലിറങ്ങകുകയും ചെയ്യുകയാണ്. മലപ്പുറം കെ.എസ്.ആർ. ടി. സി ഡിപ്പോക്ക് മുൻപിൽ റോഡ് സൈഡിൽ ഇരുന്ന് വീക്ഷിക്കുന്ന പട്ടിക്കുട്ടി.