ksrtc

സീ യു കേരളാ... മലപ്പുറത്ത് നിന്നും മദ്ധ്യപ്രദേശിലേക്ക് കൊണ്ടുപോകുന്ന അന്യസംസ്ഥാന തൊഴിലാളികൾ യാത്രപറയുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറുന്ന ഇവരെ കെ.എസ്.ആർ.ടി.സി ബസിലാണ് കോഴിക്കോട്ടെത്തിച്ചത്.