food


കഴിച്ചില്ലേൽ കൊറോണ പിടിക്കും...മലപ്പുറത്ത് നിന്നും അഥിതി തൊഴിലാളികളെ മധ്യപ്രദേശിലേക്ക് കൊണ്ട് പോകുന്നതിനായി മഞ്ചേരി ജി.ബി.എച്ച്.എസ്.എസിൽ വിവര പരിശോധനക്കെത്തിയ അമ്മ കുട്ടിക്ക് ഭക്ഷണം നൽകുന്നു.കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറുന്ന ഇവരെ കെ.എസ്.ആർ.ടി.സി ബസിലാണ് കോഴിക്കോട്ടെത്തിച്ചത്.