ചൂടിനാശ്വാസമായി ഇന്നലെ വൈകീട്ട് മലപ്പുറത്ത് പെയ്ത മഴയ്ക്കിടെ മലപ്പുറം കോട്ടപ്പടി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുന്ന വൃദ്ധൻ.