പെരിന്തൽമണ്ണ: ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്ങാടിപ്പുറം തട്ടാരക്കാട് സക്കീറിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ചാരായം വാറ്റാനുപയോഗിച്ച ഉപകരണങ്ങളും മറ്റും കസ്റ്റഡിയിലെടുത്തു.