thumbsup

സ്ട്രോങ്ങല്ല..ഡബിൾ സ്ട്രോങ്ങ്... മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന 2 പേർ രോഗം ഭേദമായി ആശുപത്രി വിടുമ്പോൾ യാത്രയാക്കുന്ന ആരോഗ്യപ്രവർത്തകർ.