നിലമ്പൂർ:​ ​​ ​നാ​ടു​കാ​ണി​ ​ചു​രം​ ​റോ​ഡ് ​വ​ഴി​ ​മ​ല​യാ​ളി​ക​ളെ​ ​അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​എ​ത്തി​ക്കാ​ൻ​ ​അ​നു​മ​തി​ക്ക് ​കേ​ര​ള​ ​സ​ർ​ക്കാ​രി​നോ​ട് ​നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​യ്ക്ക് ​ന്യൂ​ന​പ​ക്ഷ​ ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ജി​ ​തോ​മ​സ് ​നി​വേ​ദ​നം​ ​ന​ല്കി​ .