velayduhan
വേലായുധൻ


താനൂർ: നിറമരുതൂർ സ്വദേശി തോട്ടായി പറമ്പിൽ വേലായുധൻ(59) നിര്യാതനായി. ഭാര്യ: സതീദേവി (ആശ വർക്കർ നിറമരുതൂർ)
മക്കൾ : അശ്വിനി, അശ്വതി, അഞ്ജലി, അശോക് കുമാർ. മരുമക്കൾ : പ്രൈസാദ്, ഷൈലേഷ്, പ്രദീപ്.