മ​ല​പ്പു​റം​:​ ​മാ​സ്‌​ക് ​ധ​രി​ക്കാ​തെ​ ​വീ​ടു​ക​ളി​ൽ​ ​നി​ന്ന് ​പു​റ​ത്തി​റ​ങ്ങി​യ​തി​ന് 79​ ​കേ​സു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​താ​യി ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​യു.​ ​അ​ബ്ദു​ൾ​ ​ക​രീം​ ​അ​റി​യി​ച്ചു. കൊ​വി​ഡ് 19​ ​പ്ര​തി​രോ​ധ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ്ര​ഖ്യാ​പി​ച്ച​ ​നി​രോ​ധ​നാ​ജ്ഞ​ ​ലം​ഘി​ച്ച​തി​ന് ​ജി​ല്ല​യി​ൽ​ ​പൊ​ലീ​സ് 77​ ​കേ​സു​ക​ൾ​ ​കൂ​ടി​ ​ഇ​ന്ന​ലെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.വി​വി​ധ​ ​സ്റ്റേ​ഷ​നു​ക​ളി​ലാ​യി​ 84​ ​പേ​രെ​ ​ഇ​ന്ന​ലെ​ ​അ​റ​സ്റ്റു​ ​ചെ​യ്തു.​ ​നി​ർ​ദ്ദേശ​ങ്ങ​ൾ​ ​ലം​ഘി​ച്ച് ​നി​ര​ത്തി​ലി​റ​ക്കി​യ​ 31​ ​വാ​ഹ​ന​ങ്ങ​ളും​ ​പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.​