കൊ​ണ്ടോ​ട്ടി​ ​:​ ​പ്ര​വാ​സി​ക​ളെ​ ​കൊ​ണ്ടു​പോ​കാ​ൻ​ ​ആം​ബു​ല​ൻ​സു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വാ​ഹ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​വി​മാ​ന​ത്താ​വ​ള​ ​പ​രി​സ​ര​ത്തു​ ​ത​ന്നെ​ ​സ​ജ്ജ​മാ​ക്കും.​ ​പ്ര​ത്യേ​ക​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ ​യാ​ത്ര​ക്കാ​രെ​ ​വീ​ടു​ക​ളി​ലേ​ക്ക് ​കൊ​ണ്ടു​പോ​കാ​നെ​ത്തു​ന്ന​ ​സ്വ​കാ​ര്യ​ ​വാ​ഹ​ന​ങ്ങ​ൾ​ ​മാ​ത്ര​മെ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തേ​യ്ക്ക് ​പ്ര​വേ​ശി​പ്പി​ക്കൂ.​ ​ഇ​ങ്ങ​നെ​ ​എ​ത്തു​ന്ന​വ​ർ​ ​വാ​ഹ​ന​ത്തി​ന്റെ​ ​വി​വ​ര​ങ്ങ​ൾ​ ​വി​മാ​നം​ ​എ​ത്തു​ന്ന​തി​ന് ​നാ​ല് ​മ​ണി​ക്കൂ​ർ​ ​മു​മ്പെ​ങ്കി​ലും​ ​h​t​t​p​s​:​/​/​f​o​r​m​s.​g​l​e​/​C​j​o7​T​K​u​U​U3​M​g​d​J​e​Z8​ ​എ​ന്ന​ ​ഗൂ​ഗി​ൾ​ ​ഫോ​മിൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.