എ​ട​പ്പാ​ൾ​:​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ൽ​ ​മേ​യ് ​മാ​സ​ത്തെ​ ​അ​രി​യെ​ത്തി​യ​താ​യി​ ​സ​ന്ദേ​ശം​ ​ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് ​റേ​ഷ​ൻ​ ​ക​ട​ക​ളി​ൽ​ ​എ​ത്തി​യ​വ​ർ​ ​വെ​റും​കൈ​യോ​ടെ​ ​മ​ട​ങ്ങി.​ ​വെ​ള്ളി​യാ​ഴ്ച​ ​മൊ​ബൈ​ൽ​ ​വ​ഴി​യാ​ണ് ​കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ​സ​ന്ദേ​ശം​ ​ല​ഭി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​അ​രി​യെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ​റേ​ഷ​ൻ​ ​ക​ട​ ​ഉ​ട​മ​ക​ളു​ടെ​ ​വി​ശ​ദീ​ക​ര​ണം.​ ​12​ ​വ​രെ​യാ​യി​ട്ടും​ ​കി​ട്ടാ​ത്ത​തി​ൽ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.​ ​