രാജ്യത്തെ കോർപറേറ്റുകളുടെ കോടിക്കണക്കിനു പണം എഴുതിത്തള്ളിയ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി എസ്.ബി.ഐക്ക് മുൻപിൽ പാത്രം കൊട്ടി പ്രതിഷേധിച്ചപ്പോൾ