ആളനക്കമില്ലാതെ... കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒന്നരമാസത്തോളമായി അടഞ്ഞു കിടക്കുന്ന മലപ്പുറം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോട്ടക്കുന്ന്