തേ​ഞ്ഞി​പ്പ​ലം​ ​:​ ​ചേ​ളാ​രി​യി​ലേ​ക്ക് ​വ​രു​ന്ന​ ​ടാ​ങ്ക​ർ​ലോ​റി​ ​ഡ്രൈ​വ​ർ​മാ​ർ​ ​ചേ​ളാ​രി​ ​അ​ങ്ങാ​ടി​യി​ലും​ ​പ​രി​സ​ര​ങ്ങ​ളി​ലും​ ​ചു​റ്റി​ത്തി​രി​ഞ്ഞു​ ​ന​ട​ക്കു​ന്ന​ത് ​നാ​ട്ടു​കാ​രി​ൽ​ ​പ​രി​ഭ്രാ​ന്തി​ ​പ​ര​ത്തു​ന്നു.​ ​മ​റ്റ്​​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​വ​രു​ന്ന​ ​ലോ​റി​ക​ൾ​ ​ഫാ​ക്ട​റി​ ​വ​ള​പ്പി​ൽ​ ​വ​ന്നു​ ​ലോ​ഡി​റ​ക്കി​ ​തി​രി​ച്ചു​ ​പോ​വു​ക​യാ​ണ് ​വേ​ണ്ട​ത്.​ ​സി​ലി​ണ്ട​റു​ക​ൾ​ ​മ​റ്റു​ ​ജി​ല്ല​ക​ളി​ലേ​ക്ക​ട​ക്കം​ ​ക​യ​റ്റി​പ്പോ​വു​ന്ന​വ​രി​ൽ​ ​പ​ല​രും​ ​മാ​സ്‌​ക്‌​​​ ​പോ​ലും​ ​ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല.​ ​നാ​ഷ​ണ​ൽ​ ​ഹൈ​വേ​യു​ടെ​ ​ഓ​ര​ങ്ങ​ളി​ൽ​ ​ടാ​ങ്ക​ർ​ ​ലോ​റി​ക​ൾ​ ​പാ​ർ​ക്ക് ​ചെ​യ്യ​രു​തെ​ന്ന​ ​ഉ​ത്ത​വാ​ദ​പ്പെ​ട്ട​വ​രു​ടെ​ ​ക​ർ​ശ​ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​കാ​റ്റി​ൽ​ ​പ​റ​ത്തു​ന്ന​ ​രീ​തി​യി​ലു​ള്ള​ ​പാ​ർ​ക്കിം​ഗി​നും​ ​ലോ​ക്ക് ​ഡൗ​ൺ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ലം​ഘി​ക്കു​ന്ന​തി​നു​മെ​തി​രെ​ ​നി​യ​മ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​നോ​ടും​ ​പൊ​ലീ​സി​നോ​ടും​ ​ഐ​ ​ഒ​ ​സി​ ​ജ​ന​കീ​യ​ ​സ​മ​ര​സ​മി​തി​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​യോ​ഗ​ത്തി​ൽ​ ​പി.​എം.​ ​മു​ഹ​മ്മ​ദ് ​അ​ലി​ ​ബാ​ബു,​ ​റ​ഫീ​ഖ് ​പോ​ക്കാ​ട്ടു​ങ്ങ​ൽ,​ ​കെ.​ ​മു​ഹ​മ്മ​ദ് ​ബാ​ബു,​ ​സ​ന്തോ​ഷ് ,​ ​റ​ഷീ​ദ് ​മൗ​ല​വി,​കെ.​പി​ ​സ​ലീം,​ ​എ.​ ​അ​ബ്ദു​റ​ഹ്മാ​ൻ​ ,​ ​എം.​കെ.​ ​ഹ​നീ​ഫ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.