lockdown

കൊവിഡിൻ ചൂടണക്കാൻ...സമ്പൂർണ ലോക്ക് ഡൗൺ ദിനമായ ഇന്ന് വിജനമായി കിടക്കുന്ന മലപ്പുറം നഗരത്തിലൂടെ പൊരി വെയിലിൽ കുടയും ചൂടി നടന്നു നീങ്ങുന്നയാൾ.