ചേളാരി: മേയ് 29, 30 തീയതികളിൽ വിദേശ രാഷ്ട്രങ്ങളിലും 30, 31 തീയതികളിൽ ഇന്ത്യയിലും നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകൾ മാറ്റിവയ്ക്കാൻ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോർഡ് യോഗം തീരുമാനിച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.