ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് മലപ്പുറം ജില്ലയ്ക്കുളളിൽ കെ.എസ്.ആർ. ടി.സി സർവ്വീസ് പുനരാരംഭിച്ചപ്പോൾ മലപ്പുറം കെ.എസ് ആർ. ടി.സി ഡിപ്പോയിൽ ബസിറങ്ങിയതിന് ശേഷം കൂടെയുള്ള സുഹൃത്തിന് സാനിറ്റൈസർ നൽകുന്ന സ്ത്രീ.