ഇത്തിരി വൈകിപ്പോയി... കെ.എസ്.ആർ.ടി.സി സർവ്വീസ് പുനരാരംഭിച്ചതിനെ തുടർന്ന് ജോലിസ്ഥലത്തേക്ക് പോകാൻ മലപ്പുറം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് 11 മണിയോടെയെത്തിയ സ്ത്രീ, ബസുകളില്ലാത്തതിനാൽ തിരിച്ചുപോകുന്നു. ഇവരെത്തെയിപ്പോഴേക്കും രാവിലത്തെ സർവീസുകൾ നിലച്ചിരുന്നു. ഏതാനും ബസുകളേ ജില്ലയിൽ ഇന്നലെ സർവീസ് നടത്തിയുള്ളൂ.