വീണ്ടും തിളക്കം... ലോക്ക് ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ മലപ്പുറം കോട്ടപ്പടിയിൽ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയ ജ്വല്ലറി.