കേന്ദ്ര തൊഴിൽ നിയമങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ കോ ഓഡിനേഷൻ കമ്മിറ്റി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.യു.ഡബ്ള്യു.ജെ,കെ. എൻ.ഇ.എഫ് നടത്തിയ പ്രതിഷേധം