sanitizer

ഇതാദ്യം... മദ്യവിൽപ്പന പുനരാരംഭിച്ച ഇന്നലെ മലപ്പുറം കാവുങ്ങൽ ബൈപാസിലെ വിദേശ മദ്യഷോപ്പിൽ നിന്നും മദ്യം വാങ്ങാനെത്തിയ ആൾക്ക് സാനിറ്റൈസർ നൽകുന്ന ജീവനക്കാരൻ