ചേ​ളാ​രി​:​ ​ ​സ​മ​സ്ത​കേ​ര​ള​ ​ഇ​സ്ലാം​ ​മ​ത​ ​വി​ദ്യാ​ഭ്യാ​സ​ബോ​ർ​ഡ് ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​ഓ​ൺ​ലൈ​ൻ​ ​മ​ദ്റ​സ​ ​പ​ഠ​ന​ത്തി​ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ചെ​യ്തു​കൊ​ടു​ക്ക​ണ​മെ​ന്ന് ​സ​മ​സ്ത​കേ​ര​ള​ ​മ​ദ്റ​സ​ ​മാ​നേ​ജ്‌​മെ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ര​ക്ഷി​താ​ക്ക​ളോ​ടും​ ​മ​ദ്റ​സ​ ​ക​മ്മി​റ്റി​ ​ഭാ​ര​വാ​ഹി​ക​ളോ​ടും​ ​ആ​വ​ശ്യ​പ്പെ​ട്ടു.