veerappu-muslyar
വീരാപ്പു മുസ്ല്യാർ

അലനല്ലൂർ: കാട്ടുകുളം വട്ടത്തൊടി വീരാപ്പു മുസ്ല്യാർ (92) നിര്യാതനായി. ഭാര്യ: പരേതയായ പാലപ്പുറത്ത് കദീജ. മക്കൾ: മുഹമ്മദ് ഫൈസി, സിദ്ദിഖ് മുസ്ലിയാർ, ബീക്കുട്ടി, ആത്തിക്ക, കദീജ, ഫാത്തിമ. മരുമക്കൾ: സഫിയ, സുഹൈമ, അലി മുസ്ല്യാർ, കരീം ഹാജി, ഷംസുദ്ദിൻ, മുഹമ്മദ്.