പാലക്കാട്: ലക്കിടി റെയിൽവേ ഗേറ്റ് എട്ടിന് രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ അടച്ചിടും. വാഹനങ്ങൾ മങ്കര- കോട്ടായി വഴി പോകണം.