പാ​ല​ക്കാ​ട്:​ജി​ല്ല​യി​ൽ​ ​സി​വി​ൽ​ ​സ​പ്ലൈ​സ് ​വ​കു​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​സൗ​ജ​ന്യ​ ​ഭ​ക്ഷ്യ​ധാ​ന്യ​ ​കി​റ്റു​ക​ളു​ടെ​ ​വി​ത​ര​ണം​ ​മെ​യ് 16​ ​ന് ​പൂ​ർ​ത്തി​യാ​കും.​ ​ഇ​തു​വ​രെ​ 98​ ​ശ​ത​മാ​നം​ ​ഭ​ക്ഷ്യ​ധാ​ന്യ​ ​കി​റ്റു​ക​ളാ​ണ് ​വി​ത​ര​ണം​ ​ചെ​യ്ത​ത്.​ ​നി​ല​വി​ൽ​ ​നീ​ല​ ​കാ​ർ​ഡി​ലു​ൾ​പ്പെ​ട്ട​ ​മു​ൻ​ഗ​ണ​നാ​ ​വി​ഭാ​ഗ​ത്തി​ൽ​ ​വ​രു​ന്ന​ ​സ​ബ്‌​സി​ഡി,​ ​നോ​ൺ​ ​സ​ബ്‌​സി​ഡി​ ​വി​ഭാ​ഗ​ക്കാ​ർ​ക്കാ​ണ് ​കി​റ്റു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത്.