പാ​ല​ക്കാ​ട് ​:​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​വ​ർ​ഷ​ങ്ങ​ളി​ലാ​യി​ ​ഉ​ണ്ടാ​യ​ ​പ്ര​ള​യ​വും​ ​ഉ​രു​ൾ​പൊ​ട്ട​ലും​ ​മു​ന്നി​ൽ​ക്ക​ണ്ടു​ള്ള​ ​മ​ഴ​ക്കാ​ല​ ​പൂ​ർ​വ​ ​മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ ​ജി​ല്ല​യി​ൽ​ ​ആ​രം​ഭി​ച്ചു.​
​മു​ൻ​കാ​ല​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​ഡെ​ങ്കി​പ്പ​നി,​ ​എ​ലി​പ്പ​നി,​ ​ചി​ക്ക​ൻ​ ​പോ​ക്‌​സ്,​ ​മ​ഞ്ഞ​പ്പി​ത്തം,​ ​മ​ലേ​റി​യ​ ​തു​ട​ങ്ങി​യ​ ​രോ​ഗ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​തി​ൽ​ ​കു​റ​വ് ​വ​ന്നി​ട്ടു​ണ്ട്.​ ​മ​ഴ​ക്കാ​ല​ ​പൂ​ർ​വ​ ​ശു​ചീ​ക​ര​ണ​ ​പ്ര​വൃ​ത്തി​ക​ൾ​ ​ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും​ ​പ​ക​ർ​ച്ച​വ്യാ​ധി​ ​പ്ര​തി​രോ​ധ​ത്തി​നും​ ​വാ​ർ​ഡ്ത​ല​ ​പ​ഞ്ചാ​യ​ത്ത്ത​ല​ ​സാ​നി​റ്റേ​ഷ​ൻ​ ​സ​മി​തി,​ ​പ്രൈ​മ​റി​ ​ഹെ​ൽ​ത്ത് ​സെ​ന്റ​ർ​ ​റി​വ്യൂ​ ​ക​മ്മി​റ്റി,​ ​ജി​ല്ലാ​ത​ല​ ​ഇ​വാ​ലു​വേ​ഷ​ൻ​ ​സ​മി​തി​ ​തു​ട​ങ്ങി​യ​ ​രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.