പാലക്കാട്: കേ​ന്ദ്ര​ ​സം​സ്ഥാ​ന​ ​നി​ബ​ന്ധ​ന​ക​ളും​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​കൃ​ത്യ​മാ​യി​ ​പാ​ലി​ച്ച് ​അ​പ​ക​ടം​ ​മ​ന​സ്സി​ലാ​ക്കി​ ​സ്വ​യം​ ​നി​യ​ന്ത്രി​ച്ചും​ ​അ​ച്ച​ട​ക്കം​ ​പാ​ലി​ച്ചും​ ​രോ​ഗ​ബാ​ധി​ത​രു​ടെ​ ​തോ​ത് ​കു​റ​ച്ച​തി​ലൂ​ടെ​ ​കേ​ര​ള​ ​ജ​ന​ത​ ​ലോ​ക​ത്തി​ന് ​കാ​ണി​ച്ച​ത് ​മി​ക​ച്ച​ ​മാ​തൃ​ക​യാ​ണെ​ന്ന് ​മ​ന്ത്രി​ ​എ.​കെ​ ​ബാ​ല​ൻ​ ​പ​റ​ഞ്ഞു.​ ​
മ​ഹാ​രാ​ഷ്ട്ര,​ ​ത​മി​ഴ്‌​നാ​ട്,​ ​ഗു​ജ​റാ​ത്ത് ​തു​ട​ങ്ങി​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ദി​വ​സേ​ന​ ​രോ​ഗ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ന്ന​ ​രീ​തി​യാ​ണ് ​ക​ണ്ടു​വ​രു​ന്ന​ത്.​ ​ഇ​തി​ൽ​ ​അ​യ​ൽ​സം​സ്ഥാ​ന​മാ​യ​ ​ത​മി​ഴ്‌​നാ​ട്ടി​ൽ​ 6059​ ​രോ​ഗ​ബാ​ധി​ത​രാ​ണ് ​നി​ല​വി​ലു​ള്ള​ത്.​ 40​ ​പേ​ർ​ ​മ​ര​ണ​മ​ട​ഞ്ഞു.​ ​അ​തേ​സ​മ​യം​ ​കേ​ര​ള​ത്തി​ൽ​ ​മി​ക​ച്ച​ ​ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ലൂ​ടെ​യും​ ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യും​ ​രോ​ഗ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ ​നി​യ​ന്ത്രി​ക്കാ​നാ​യ​ത് ​മി​ക​ച്ച​ ​നേ​ട്ട​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.