ശ്രീ​കൃ​ഷ്ണ​പു​രം​:​ ​മ​ണ്ണ​മ്പ​റ്റ​ ​ചെ​റു​ങ്ങോ​ട് ​തോ​ടി​നു​സ​മീ​പം​ ​ചാ​രാ​യം​ ​വാ​റ്റി​നാ​യി​ ​സൂ​ക്ഷി​ച്ച​ 35​ ​ലി​റ്റ​ർ​ ​വാ​ഷ് ​ശ്രീ​കൃ​ഷ്ണ​പു​രം​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​ ​ന​ശി​പ്പി​ച്ചു.​ ​സി.​ഐ​ ​കെ.​എം.​ബി​നീ​ഷി​ന്റെ​ ​നി​ർ​ദ്ദേ​ശ​ത്തെ​ ​തു​ട​ർ​ന്ന് ​എ​സ്.​ഐ​ ​മു​ര​ളി,​ ​സി.​പി.​ഒ​മാ​രാ​യ​ ​ഷ​ഹീ​ദ്,​ ​ര​മേ​ശ്,​ ​നാ​രാ​യ​ണ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​വാ​ഷ് ​ക​ണ്ടെ​ത്തി​ ​ന​ശി​പ്പി​ച്ച​ത്.