ചി​റ്റൂ​ർ​:​ ​എ​ല​പ്പു​ള്ളി​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ആ​രം​ഭി​ച്ച​ ​കെ​യ​ർ​ ​ഹോ​മി​ന് ​പ്രി​യ​ ​ടെ​ക്സ്റ്റൈ​ൽ​സി​ന്റെ​ ​സ​ഹാ​യം.​ ​കെ​യ​ർ​ഹോ​മി​ൽ​ ​ഉ​പ​യോ​ഗി​ക്കാ​നു​ള്ള​ ​സാ​ധ​ന​ങ്ങ​ൾ​ ​വി.​സു​ബി​ൻ​ദാ​സ് ​സം​ഭാ​വ​ന​ ​ന​ൽ​കി.​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എ.​ത​ങ്ക​മ​ണി​ ​ഏ​റ്റു​വാ​ങ്ങി.​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​ഗോ​പാ​ല​കൃ​ഷ്ണ​ ​പി​ള്ള,​ ​അ​സി​സ്റ്റ​ന്റ് ​സെ​ക്ര​ട്ട​റി​ ​സി.​ന​ന്ദി​നി,​ ​എ​ൻ.​ ​ജ​യ​പ്ര​കാ​ശ്,​ ​ജി.​കൊ​ച്ചു​കു​മാ​രി,​ ​എം.​ന​ഗ​രാ​ജ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.