വ​ട​ക്ക​ഞ്ചേ​രി​:​ ​എ​ക്‌​സൈ​സി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വ​ണ്ടാ​ഴി​ ​ത​ണ്ട​ൽ​ലോ​ട് ​ആ​ന്തൂ​ർ​കു​ള​മ്പി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ 145​ ​ലി​റ്റ​ർ​ ​വാ​ഷ് ​പി​ടി​കൂ​ടി​ ​ന​ശി​പ്പി​ച്ചു.​ ​
ആ​ളൊ​ഴി​ഞ്ഞ​ ​പ​റ​മ്പി​ൽ​ ​ച​പ്പു​ച​വ​റു​ക​ൾ​ ​കൊ​ണ്ടും​ ​തെ​ങ്ങോ​ല​കൊ​ണ്ടും​ ​മൂ​ടി​വെ​ച്ച​ ​ക​ന്നാ​സി​ലും,​ ​കു​ട​ത്തി​ലും,​ ​ബ​ക്ക​റ്റു​ക​ളി​ലു​മാ​യാ​ണ് ​വാ​ഷ് ​ക​ണ്ടെ​ത്തി​യ​ത്.​ ​പ​രി​ശോ​ധ​ന​യി​ൽ​ ​എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​കെ.​എ​സ്.​പ്ര​ശോ​ഭ്,​ ​എ​ക്‌​സൈ​സ് ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​ആ​ർ.​വി​നോ​ദ് ​കു​മാ​ർ,​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​മ​ധു,​ ​മ​ണി​ക​ണ്ഠ​ൻ,​ ​വി.​ആ​ർ.​ലി​ൻ​ഡേ​ഷ്,​ ​വി​ജേ​ഷ്,​ ​ര​ഞ്ജി​ത്ത്,​ ​മു​ഹ​മ്മ​ദ് ​യൂ​ന​സ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.