അ​ഗ​ളി​:​ ​അ​ട്ട​പ്പാ​ടി​യി​ൽ​ ​വീ​ണ്ടും​ ​ശി​ശു​മ​ര​ണം.​ ​ഷോ​ള​യൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​വെ​ള്ള​കു​ളം​ ​ഊ​രി​ലെ​ ​ശി​വ​ൻ​ ​-​ ​ചി​ത്ര​ ​ദ​മ്പ​തി​ക​ളു​ടെ​ ​ആ​ൺ​കു​ഞ്ഞാ​ണ് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ​മ​രി​ച്ച​ത്.​ ​കു​ഞ്ഞി​ന് ​പൂ​ർ​ണ​ ​വ​ള​ർ​ച്ച​യെ​ത്തു​ന്ന​തി​ന് ​മു​മ്പാ​ണ് ​പ്ര​സ​വം​ ​ന​ട​ന്ന​ത്.​ ​കു​ട്ടി​ക്ക് ​ജ​ന്മ​നാ​ ​ജ​നി​ത​ക​ ​വൈ​ക​ല്യ​മു​ണ്ടാ​യി​രു​ന്ന​താ​യി​ ​ഡോ​ക്ട​ർ​മാ​ർ​ ​പ​റ​യു​ന്നു.​ ​മാ​താ​വ് ​ചി​ത്ര​ ​അ​രി​വാ​ൾ​ ​രോ​ഗ​ത്തി​ന് ​ചി​കി​ത്സ​യി​ലാ​ണ്.​ ​ഈ​ ​മാ​സം​ ​നാ​ലി​നാ​ണ് ​പ്ര​സ​വം​ ​ന​ട​ന്ന​ത്.​ ​കു​ഞ്ഞി​ന് 1.460​ ​കി​ലോ​ ​തൂ​ക്ക​മു​ണ്ടാ​യി​രു​ന്നു.