ആ​ല​ത്തൂ​ർ​:​ ​ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് ​കു​ടി​ശ്ശി​ക​യു​ള്ള​ ​ഓ​ണ​റേ​റി​യം​ ​ഉ​ട​ൻ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​ര​മ്യ​ ​ഹ​രി​ദാ​സ് ​എം.​പി​ ​മു​ഖ്യ​മ​ന്ത്രി​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​നാ​മ​മാ​ത്ര​മാ​യ​ ​ഓ​ണ​റേ​റി​യ​വും​ ​ഇ​ൻ​സെ​ന്റി​വും​ ​മാ​ത്ര​മേ​ ​ഇ​വ​ർ​ക്ക് ​ല​ഭി​ക്കു​ന്നു​ള്ളൂ.​ ​ഇ​തി​ൽ​ ​ത​ന്നെ​ 2020​ ​ജ​നു​വ​രി​ ​മു​ത​ലു​ള്ള​ ​ഇ​ൻ​സെ​ന്റി​വും​ ​മാ​ർ​ച്ച് ​മു​ത​ൽ​ ​ല​ഭി​ക്കേ​ണ്ട​ ​ഓ​ണ​റേ​റി​യ​വും​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​ഈ​ക്കാ​ര്യ​ത്തി​ൽ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഇ​ട​പെ​ട​ണ​മെ​ന്നും​ ​എം.​പി​ ​ആ​വ​ശ്യ​പ്പെ​ട്ടു.