ശ്രീ​കൃ​ഷ്ണ​പു​രം​:​ ​ബെ​സ്റ്റ് ​ഡീ​ഡ് ​ചാ​രി​റ്റ​ബി​ൾ​ ​ട്ര​സ്റ്റി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​കൊ​വി​ഡ് 19​ ​പ്ര​തി​രോ​ധ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സേ​വ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ട്ടു​വ​രു​ന്ന​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ,​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​അ​ധി​കൃ​ത​ർ,​ ​പൊ​ലീ​സ് ​സേ​നാം​ഗ​ങ്ങ​ൾ,​ ​മാ​ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​എ​ന്നി​വ​രെ​ ​ആ​ദ​രി​ച്ചു.​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സി.​എ​ൻ.​ഷാ​ജു​ ​ശ​ങ്ക​ർ,​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫി​സ​ർ​ ​ഡോ.​ ​ര​മ്യ,​ ​ശ്രീ​കൃ​ഷ്ണ​പു​രം​ ​സി.​ഐ​ ​കെ.​എം.​ബി​നീ​ഷ്,​ ​പ​ബ്ലി​ക്ക് ​ഹെ​ൽ​ത്ത് ​ന​ഴ്‌​സ് ​ഗീ​ത.​കെ.​ ​പ​ത്ര​ ​ദൃ​ശ്യ​ ​മാ​ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ.​സി,​ ​ഉ​ണ്ണി​കൃ​ഷ​ണ​ൻ.​സി,​ ​ര​ജേ​ഷ്.​കെ​ ​എ​ന്നി​വ​രെ​യാ​ണ് ​ആ​ദ​രി​ച്ച​ത്.