പാ​ല​ക്കാ​ട്:​ ​കൊ​വി​ഡ് 19​ ​കാ​ര​ണം​ 2020​ ​ജ​നു​വ​രി,​ ​ഫെ​ബ്രു​വ​രി,​ ​മാ​ർ​ച്ച്,​ ​ഏ​പ്രി​ൽ​ ​മാ​സ​ങ്ങ​ളി​ൽ​ ​എം​പ്ലോ​യ്‌​മെ​ന്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​പു​തു​ക്കാ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​ ​വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്ക് ​ഓ​ഗ​സ്റ്റ് 31​ ​വ​രെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​പു​തു​ക്കി​ ​ന​ൽ​കു​ന്ന​താ​ണെ​ന്ന് ​അ​സി​സ്റ്റ​ന്റ് ​ജി​ല്ലാ​ ​സൈ​നി​ക​ ​ക്ഷേ​മ​ ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ചു.