ശ്രീകൃഷ്ണപുരം: കാട്ടുകുളം ഇന്ദ്രപ്രസ്ഥത്തിൽ (കല്ലാട്ടിൽ) രാമചന്ദ്ര കുറുപ്പിന്റെ ഭാര്യ മല്ലിക (70) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ഗിരീഷ്.