subrahmaniaguptan
സുബ്രഹ്മണ്യഗുപ്തൻ

ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ പൊക്കാലി വീട്ടിൽ സുബ്രഹ്മണ്യഗുപ്തൻ (78) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: പ്രിയശ്രീ, പ്രശാന്ത്, പ്രദീഷ്. മരുമക്കൾ: സന്തോഷ്, സിന്ധു, തേജൽ (ഹർഷ).