പാ​ല​ക്കാ​ട്:​ ​ഊ​ർ​ജ്ജ​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​അ​നെ​ർ​ട്ട് ​പി.​എം​ ​കെ.​യു.​എ​സ്.​യു.​എം​ ​പ​ദ്ധ​തി​പ്ര​കാ​രം​ ​കൃ​ഷി​ഭ​വ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​കാ​ർ​ഷി​ക​ ​ക​ണ​ക്ഷ​ൻ​ ​എ​ടു​ത്തി​ട്ടു​ള്ള​ ​പ​മ്പു​ക​ൾ​ ​സോ​ളാ​റി​ലേ​ക്ക് ​മാ​റ്റു​ന്ന​തി​ന് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ച​താ​യി​ ​അ​നെ​ർ​ട്ട് ​ജി​ല്ലാ​ ​എ​ഞ്ചി​നീ​യ​ർ​ ​അ​റി​യി​ച്ചു.​ ​
ഒ​ന്നു​മു​ത​ൽ​ ​പ​ത്ത് ​എ​ച്ച്.​പി​ ​വ​രെ​ ​ശേ​ഷി​യു​ള്ള​ ​പ​മ്പു​ക​ളാ​ണ് ​സോ​ളാ​ർ​ ​സം​വി​ധാ​ന​ത്തി​ലേ​യ്ക്ക് ​മാ​റ്റു​ക.​ 1​ ​എ​ച്ച്.​പി​യ്ക്ക് ​കു​റ​ഞ്ഞ​ത് 1​ ​കെ.​ഡ​ബ്‌​ളു​യു​ ​എ​ന്ന​ ​ക​ണ​ക്കി​ൽ​ ​സോ​ളാ​ർ​ ​പാ​ന​ൽ​ ​സ്ഥാ​പി​ക്കാ​നാ​കും.​അ​നെ​ർ​ട്ട് ​ജി​ല്ലാ​ ​കാ​ര്യാ​ല​യ​ത്തി​ൽ​ ​നേ​രി​ട്ടെ​ത്തി​ ​പ​ദ്ധ​തി​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​വു​ന്ന​താ​ണ്.​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഫീ​സാ​യി​ 1690​രൂ​പ​ ​ക​ർ​ഷ​ക​രി​ൽ​ ​നി​ന്നും​ ​ഈ​ടാ​ക്കും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് 0491​ 2504182,​ 9188119409.