കടമ്പഴിപ്പുറം: ഷാരുകോവിൽ പുള്ളോലിൽ വീട്ടിൽ വിജയൻ (63) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുബിത, സുബിൻ, അശ്വതി. മരുമക്കൾ: വിനോദ്, അംബിക.