പാലക്കാട്: ജവഹർലാൽ നെഹ്‌റുവിന്റെ 56മത് ചരമവാർഷിക ദിനാചരണം പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഒലവക്കോട് മണ്ഡലം കമ്മിറ്റി ഓഫിസിൽ നടന്ന അനുസ്മരണ ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സി.വി.സതീഷ് പുഷ്പാർച്ചന നടത്തി. റിയാസ് ഒലവക്കോട്, ഹരിദാസ് മച്ചിങ്ങൽ, സഞ്ചയ്, എന്നിവർ പങ്കെടുത്തു.